---
title: "കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി"
english_title: "Kottiyoorperumal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364716/kottiyoorperumal"
published_at: "2026-06-08T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a269d3b45b34_1000212425.jpg"
keywords: []
---

# കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി.അനിൽ പുനർജ്ജനി രചന നിർവഹിച്ച് സുനിൽ പി ഉണ്ണി പാടി,സജീവ് നായർ സംവിധാനം ചെയ്തപെരുമാൾ പൊരുൾ എന്ന ഭക്തിഗാനം ആണ് പുറത്തിറക്കിയത്.കൊട്ടിയൂർ ദേവസ്വം ചെയർമാൻതിട്ടയിൽ നാരായണൻ നായർ ആൽബത്തിൻ്റെ പ്രകാശനം നിർവഹിച്ചു.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി.അനിൽ പുനർജ്ജനി രചന നിർവഹിച്ച് സുനിൽ പി ഉണ്ണി പാടി,സജീവ് നായർ സംവിധാനം ചെയ്തപെരുമാൾ പൊരുൾ എന്ന ഭക്തിഗാനം ആണ് പുറത്തിറക്കിയത്.കൊട്ടിയൂർ ദേവസ്വം ചെയർമാൻതിട്ടയിൽ നാരായണൻ നായർ ആൽബത്തിൻ്റെ പ്രകാശനം നിർവഹിച്ചു.

അക്കരെ സന്നിധാനത്ത് നടന്ന ചടങ്ങിൽകൊട്ടിയൂർ ദേവസ്വം ചെയർമാൻതിട്ടയിൽ നാരായണൻ നായർ ആൽബത്തിൻ്റെ പ്രകാശനം നിർവഹിച്ചു.അനിൽ പുനർജ്ജനി, സുനിൽ പി ഉണ്ണി, സജീവ് നായർ എന്നിവർ പങ്കെടുത്തു.സംഗീതം നൽകിയത് സിന്ധു സുരേഷ് ആണ്.ശ്യാം ചാണപ്പാറ,സുനിൽ സുരേന്ദ്രൻഎന്നിവരാണ് കാമറ ചലിപ്പിച്ചത്.കോറസ് സാറാ ജോബി , അന്നയും ആണ്.ഓർക്കസ്‌ട്രേഷൻ ജോബി കൊട്ടിയൂരും റിഥം സൗണ്ട് റെക്കോഡിംഗ് & മിക്‌സിംഗ് ഷിനോജ് പയ്യാവൂരും.പിന്നണിയിൽ പ്രവർത്തിച്ചത്.സജീവ് നായർ സംവിധാനം ചെയ്യുന്നരണ്ടാമത്തെ കൊട്ടിയൂർ ഭക്തി ഗാന ആൽബമാണ് പെരുമാൾ പൊരുൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364716/kottiyoorperumal)