---
title: "എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം: ഓണ്‍ലൈന്‍ അപേക്ഷ 21 വര    "
english_title: "Online Application 21 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36472/online-application-21"
published_at: "2022-04-08T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fe242d0a2c_valuation-camp_710x400xt.jpg"
keywords: []
---

# എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം: ഓണ്‍ലൈന്‍ അപേക്ഷ 21 വര    

> **Lead Summary:** 2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ എച്ച്.എസ്.റ്റിമാര്‍ക്ക് 21 ന് വൈകിട്ട് നാലുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

## Article Content

2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ എച്ച്.എസ്.റ്റിമാര്‍ക്ക് 21 ന് വൈകിട്ട് നാലുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

പ്രഥമാധ്യാപകര്‍ ഐ എക്സാം പോര്‍ട്ടലിലെ എച്ച്. എം. ലോഗിന്‍ വഴി അപേക്ഷകള്‍ ലഭ്യമാകുന്ന മുറക്ക് വിവരങ്ങള്‍ പരിശോധിച്ച് അപേക്ഷകള്‍ കണ്‍ഫോം ചെയ്യണം.

21ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് എല്ലാ അപേക്ഷകളും പ്രഥമാധ്യാപകര്‍ കണ്‍ഫോം ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകര്‍ ഉറപ്പു വരുത്തണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36472/online-application-21)