---
title: "കേളകത്ത് വിഷു ഈസ്റ്റർ പച്ചക്കറി ചന്ത ആരംഭിച്ചു"
english_title: "Kelakam Vishu Easter Vegetable market"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36477/kelakam-vishu-easter-vegetable-market"
published_at: "2022-04-08T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fe92232003_Picsart_22-04-08_13-18-27-247.jpg"
keywords: []
---

# കേളകത്ത് വിഷു ഈസ്റ്റർ പച്ചക്കറി ചന്ത ആരംഭിച്ചു

> **Lead Summary:** **കേളകം : **കേരള കർഷകസംഘം ആഭിമുഖ്യത്തിലുള്ള കിസാൻ കൈരളി പ്രൊഡക്ട്സ് കേളകം എഫ് ഐ.ജി. നേതൃത്വത്തിൽ കേളകത്ത് വിഷു ഈസ്റ്റർ പച്ചക്കറി ചന്ത ആരംഭിച്ചു.

## Article Content

**കേളകം : **കേരള കർഷകസംഘം ആഭിമുഖ്യത്തിലുള്ള കിസാൻ കൈരളി പ്രൊഡക്ട്സ് കേളകം എഫ് ഐ.ജി. നേതൃത്വത്തിൽ കേളകത്ത് വിഷു ഈസ്റ്റർ പച്ചക്കറി ചന്ത ആരംഭിച്ചു.

കർഷക സംഘം ജില്ലാ എക്സി.അംഗം വി.ജി.പത്മനാഭൻ പരുപാടി ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ആദ്യ വിൽപ്പന നടത്തി. തങ്കച്ചൻ തെങ്ങും പള്ളി അധ്യക്ഷനായി, പി.പി. വ്യാസ് ഷാ,    എം എസ് വാസുദേവൻ, വിജയപ്രസാദ് കെ.ജി. എന്നിവർ പ്രസംഗിച്ചു.

പ്രാദേശികമായി കർഷകരുണ്ടാക്കിയ വിഷ രഹിത ഉൽപ്പന്നങ്ങൾ സംഭരിച്ച് വിൽപ്പന നടത്തുകയാണ് ചന്തയിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36477/kelakam-vishu-easter-vegetable-market)