---
title: "കേരള കർഷകസംഘം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി"
english_title: "Kerala Karshakasangham staged a protest in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3649/kerala-karshakasangham-staged-a-protest-in-kelakam"
published_at: "2021-10-05T18:27:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c4ba97ba1a_PicsArt_10-05-06.25.14.jpg"
keywords: []
---

# കേരള കർഷകസംഘം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:**  **കേളകം** : യുപിയിൽ കർഷകരെ കൂട്ടക്കൊല നടത്തിയതിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ആഭിമുഖ്യത്തിൽ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

 **കേളകം** : യുപിയിൽ കർഷകരെ കൂട്ടക്കൊല നടത്തിയതിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ആഭിമുഖ്യത്തിൽ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി.

തുടർന്നു നടന്ന യോഗത്തിൽ പി.കെ.മോഹനൻ, വിജയപ്രസാദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3649/kerala-karshakasangham-staged-a-protest-in-kelakam)