---
title: "തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/364910/thrissur"
published_at: "2026-06-09T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27d8dbc47da_1000212600.jpg"
keywords: []
---

# തൃ​ശൂ​രി​ൽ മി​ന്ന​ൽ ചു​ഴ​ലി; സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു; ആ​ർ​ക്കും പ​രി​ക്കി​ല്ല

> **Lead Summary:** തൃ​ശൂ​ർ : തൃ​ശൂ​ർ വി​ല്ല​ട​ത്ത് ഇ​ന്ന് രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വി​ൽ​വ​ട്ടം,ന​ട​ത്ത​ ,പൂ​ച്ച​ട്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മി​ന്ന​ൽ ചു​ഴ​ലി​യ​ടി​ച്ച​ത്.അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. പൂ​ച്ചെ​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ന്‍റെ പാ​ർ​ക്കിം​ഗി​ലു​ണ്ടാ​യി​രു​ന്ന നാ​ല് തേ​ക്കു​മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മ​രം വീ​ണ് മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ണ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

## Article Content

തൃ​ശൂ​ർ : തൃ​ശൂ​ർ വി​ല്ല​ട​ത്ത് ഇ​ന്ന് രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വി​ൽ​വ​ട്ടം,ന​ട​ത്ത​ ,പൂ​ച്ച​ട്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മി​ന്ന​ൽ ചു​ഴ​ലി​യ​ടി​ച്ച​ത്.അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. പൂ​ച്ചെ​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ന്‍റെ പാ​ർ​ക്കിം​ഗി​ലു​ണ്ടാ​യി​രു​ന്ന നാ​ല് തേ​ക്കു​മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മ​രം വീ​ണ് മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​രു കാ​റും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ണ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/364910/thrissur)