---
title: "ലക്‌ചറർ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365047/vacancy"
published_at: "2026-06-10T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28f665dea31_images_(22).jpeg"
keywords: []
---

# ലക്‌ചറർ ഒഴിവ്

> **Lead Summary:** കണ്ണൂർ :കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ലക്‌ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടുകൂടി ബി ടെക്/എം ടെക് പാസ്സായ ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം ജൂൺ 11 ന് രാവിലെ പത്ത് മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ നടത്തുന്ന കുടിക്കാഴ്ച്ചയ്ക്കും എഴുത്തു പരീക്ഷക്കും എത്തണം. ഫോൺ:04972835106.

## Article Content

കണ്ണൂർ :കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ലക്‌ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടുകൂടി ബി ടെക്/എം ടെക് പാസ്സായ ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം ജൂൺ 11 ന് രാവിലെ പത്ത് മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ നടത്തുന്ന കുടിക്കാഴ്ച്ചയ്ക്കും എഴുത്തു പരീക്ഷക്കും എത്തണം. ഫോൺ:04972835106.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365047/vacancy)