---
title: "തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി സു​സ്മി​ത ദേ​വ് രാ​ജി​വ​ച്ചു"
english_title: "mpsusmithadev"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365145/mpsusmithadev"
published_at: "2026-06-10T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2942cd858a6_1000212900.jpg"
keywords: []
---

# തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി സു​സ്മി​ത ദേ​വ് രാ​ജി​വ​ച്ചു

> **Lead Summary:** തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി തു​ട​രു​ന്നു. രാ​ജ്യ​സ​ഭാം​ഗം സു​സ്മി​ത ദേ​വ് രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പോ​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച സു​സ്മി​ത ദേ​വി​ൽ നി​ന്നും അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മാ​ണ് ഉ​ണ്ടാ​യ​ത്.രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ സു​സ്മി​താ​ദേ​വ് , പാ​ർ​ട്ടി​യു​ടെ എ​ല്ലാ പ​ദ​വി​ക​ളും പ്രാ​ഥ​മി​ക അം​ഗ​ത്വ​വും ഒ​ഴി​യു​ന്ന​താ​യി മ​മ​ത ബാ​ന​ർ​ജി​ക്ക് ക​ത്ത് ന​ൽ​കി. തൊ​ട്ടു​പി​ന്നാ​ലെ ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ​യു​മാ​യി സു​സ്മി​ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ട​ൻ ബി​ജെ​പി അം​ഗ​ത്വം എ​ടു​ത്തേ​ക്കും എ​ന്നാ​ണ് സൂ​ച​ന.

## Article Content

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി തു​ട​രു​ന്നു. രാ​ജ്യ​സ​ഭാം​ഗം സു​സ്മി​ത ദേ​വ് രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പോ​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച സു​സ്മി​ത ദേ​വി​ൽ നി​ന്നും അ​പ്ര​തീ​ക്ഷി​ത നീ​ക്ക​മാ​ണ് ഉ​ണ്ടാ​യ​ത്.രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ സു​സ്മി​താ​ദേ​വ് , പാ​ർ​ട്ടി​യു​ടെ എ​ല്ലാ പ​ദ​വി​ക​ളും പ്രാ​ഥ​മി​ക അം​ഗ​ത്വ​വും ഒ​ഴി​യു​ന്ന​താ​യി മ​മ​ത ബാ​ന​ർ​ജി​ക്ക് ക​ത്ത് ന​ൽ​കി. തൊ​ട്ടു​പി​ന്നാ​ലെ ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വ ശ​ർ​മ​യു​മാ​യി സു​സ്മി​ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ട​ൻ ബി​ജെ​പി അം​ഗ​ത്വം എ​ടു​ത്തേ​ക്കും എ​ന്നാ​ണ് സൂ​ച​ന.

-

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365145/mpsusmithadev)