---
title: "മൂ​ന്നാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ൽ"
english_title: "Arrest of second father and friends who molested third class girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36515/arrest-of-second-father-and-friends-who-molested-third-class-girl"
published_at: "2022-04-08T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62501ee671207_images (14).jpeg"
keywords: []
---

# മൂ​ന്നാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ൽ

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മൂ​ന്നാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ൽ ആ​ണ് സം​ഭ​വം.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മൂ​ന്നാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ൽ ആ​ണ് സം​ഭ​വം.

സു​ഗ​ത​കു​റു​പ്പ്, ജ​യ​ൻ, ഷി​ജു എ​ന്നി​വ​രെ പ​ള്ളി​ക്ക​ൽ പോ​ലീ​സാ​ണ് അ​റ​സ്റ്റ ചെ​യ്ത​ത്.

വ​ർ​ക്ക​ല ഡി​വൈ​എ​സ്പി​ക്ക് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36515/arrest-of-second-father-and-friends-who-molested-third-class-girl)