---
title: "ഉളിക്കൽ കൂമന്തോട് വാഹനാപകടം"
english_title: "Ulikkalaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365156/ulikkalaccident"
published_at: "2026-06-10T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a294c18d5024_1000212905.jpg"
keywords: []
---

# ഉളിക്കൽ കൂമന്തോട് വാഹനാപകടം

> **Lead Summary:** **ഉളിക്കൽ : **കൂമന്തോട് വാഹനാപകടം. കൊട്ടിയൂർ തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കലുങ്ക് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിഞ്ഞു. ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. ആർക്കും പരിക്കില്ല.

## Article Content

**ഉളിക്കൽ : **കൂമന്തോട് വാഹനാപകടം. കൊട്ടിയൂർ തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കലുങ്ക് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിഞ്ഞു. ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365156/ulikkalaccident)