---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365199/apply-now"
published_at: "2026-06-11T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29f5e410c15_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂർ ഗവ. ഐടിഐ നടത്തുന്ന സർട്ടിഫിക്കേഷൻ ഇൻ സൈബർ സെക്യൂരിറ്റി, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൌണ്ടിംഗ്, ടാലി, ജിഎസ് ടി ഫയലിംഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോൺ: 9745479354

## Article Content

കണ്ണൂർ : കണ്ണൂർ ഗവ. ഐടിഐ നടത്തുന്ന സർട്ടിഫിക്കേഷൻ ഇൻ സൈബർ സെക്യൂരിറ്റി, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൌണ്ടിംഗ്, ടാലി, ജിഎസ് ടി ഫയലിംഗ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോൺ: 9745479354

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365199/apply-now)