---
title: "വിബിജി റാം ജി പദ്ധതി: കേരളത്തിനു കേന്ദ്രവിഹിതം"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365217/thiruvananthapuram"
published_at: "2026-06-11T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a2fc71f4c7_1000117992.jpg"
keywords: []
---

# വിബിജി റാം ജി പദ്ധതി: കേരളത്തിനു കേന്ദ്രവിഹിതം

> **Lead Summary:** തിരുവനന്തപുരം : ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന വി​ബി​ജി റാം ​ജി പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​വി​ഹി​ത​മാ​യി കേ​ര​ള​ത്തി​നു ല​ഭി​ക്കു​ക 3136.44 കോ​ടി രൂ​പ.

## Article Content

തിരുവനന്തപുരം : ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന വി​ബി​ജി റാം ​ജി പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​വി​ഹി​ത​മാ​യി കേ​ര​ള​ത്തി​നു ല​ഭി​ക്കു​ക 3136.44 കോ​ടി രൂ​പ.

പ​ദ്ധ​തി​പ്ര​കാ​രം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള കേ​ന്ദ്ര​വി​ഹി​ത​മാ​യി 95,692 കോ​ടി രൂ​പ നീ​ക്കി​വ​ച്ച​താ​യി സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ഓ​ണ്‍ലൈ​ൻ യോ​ഗ​ത്തി​ൽ കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365217/thiruvananthapuram)