---
title: "സ്ത്രീകളുടെ സൗ​ജ​ന്യ​ യാ​ത്ര 15 മു​ത​ൽ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365221/thiruvananthapuram"
published_at: "2026-06-11T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a322055f4b_1000118008.jpg"
keywords: []
---

# സ്ത്രീകളുടെ സൗ​ജ​ന്യ​ യാ​ത്ര 15 മു​ത​ൽ

> **Lead Summary:** തിരുവനന്തപുരം : സ്ത്രീ​​​​ക​​​​ൾ​​​​ക്കും ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ൾ​​​​ക്കും 15 മു​​​​ത​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ളി​​​​ൽ സൗ​​​​ജ​​​​ന്യ യാ​​​​ത്ര അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്ക് മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വാ​​​​ഗ്ദാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ദി​​​​രാ​​​​ ഗാ​​​​ര​​​​ന്റി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്രാ പ​​​​ദ്ധ​​​​തി​​​​ക്ക് ‘പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി’ എ​​​​ന്ന പേ​​​​രു​​​​ ന​​​​ൽ​​​​കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. പ്രാ​​​​യം, വ​​​​രു​​​​മാ​​​​നം തു​​​​ട​​​​ങ്ങി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

## Article Content

തിരുവനന്തപുരം : സ്ത്രീ​​​​ക​​​​ൾ​​​​ക്കും ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ൾ​​​​ക്കും 15 മു​​​​ത​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ളി​​​​ൽ സൗ​​​​ജ​​​​ന്യ യാ​​​​ത്ര അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്ക് മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വാ​​​​ഗ്ദാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ദി​​​​രാ​​​​ ഗാ​​​​ര​​​​ന്റി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്രാ പ​​​​ദ്ധ​​​​തി​​​​ക്ക് ‘പ്രി​​​​യ​​​​ദ​​​​ർ​​​​ശി​​​​നി’ എ​​​​ന്ന പേ​​​​രു​​​​ ന​​​​ൽ​​​​കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. പ്രാ​​​​യം, വ​​​​രു​​​​മാ​​​​നം തു​​​​ട​​​​ങ്ങി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു: ​​​​ടെ വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ശേ​​​​ഷം സൗ​​​​ജ​​​​ന്യ​​​​യാ​​​​ത്ര​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ടം ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം ആ​​​​ലോ​​​​ചി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365221/thiruvananthapuram)