---
title: "വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു"
english_title: "Angadikkadav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365361/angadikkadav"
published_at: "2026-06-11T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2aa29d68d10_1000213167.jpg"
keywords: []
---

# വാടക വീട്ടിൽ നിന്നും 27 ചാക്ക് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

> **Lead Summary:** **അങ്ങാടിക്കടവ് : ** അങ്ങാടിക്കടവ് ഹയർ സെക്കണ്ടറി സ്‌കൂളിന് പുറകിലായി വാടക വീട്ടിൽ നിന്നും 27 ചാക്കുകളിലായി ഒളിപ്പിച്ച് വെച്ച നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും കരിക്കോട്ടക്കരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹാൻസ്, കൂൾലിപ്പ്, എന്നിവ പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശി പുഷ്പനാണ് പിടിയിലായത്.

## Article Content

**അങ്ങാടിക്കടവ് : ** അങ്ങാടിക്കടവ് ഹയർ സെക്കണ്ടറി സ്‌കൂളിന് പുറകിലായി വാടക വീട്ടിൽ നിന്നും 27 ചാക്കുകളിലായി ഒളിപ്പിച്ച് വെച്ച നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും കരിക്കോട്ടക്കരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹാൻസ്, കൂൾലിപ്പ്, എന്നിവ പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശി പുഷ്പനാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365361/angadikkadav)