---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365400/kseb"
published_at: "2026-06-12T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b55f641d10_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ :ചെക്കികുളം കനാൽ, ധർമ്മകിണർ, കാവുംചാൽ, പള്ളിയത്ത്, ചെമ്മാടം വായനശാല, പാറാൽറോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 12 ന് രാവിലെ എട്ട് മുതൽ മൂന്ന് വരെയും വിആർ കോംപ്ലക്സ്, ഏച്ചുർ ബസാർ, സിആർ ഫ്യൂവൽസ്, നുച്ചിലോട് , നമ്പ്യാർ പീടിക, ഫോർച്യൂൺ സ്‌ക്വയർ, മാച്ചേരി സ്കൂൾ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയും കൊട്ടാനിച്ചേരി ചകിരി ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച 12മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും

## Article Content

കണ്ണൂർ :ചെക്കികുളം കനാൽ, ധർമ്മകിണർ, കാവുംചാൽ, പള്ളിയത്ത്, ചെമ്മാടം വായനശാല, പാറാൽറോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 12 ന് രാവിലെ എട്ട് മുതൽ മൂന്ന് വരെയും വിആർ കോംപ്ലക്സ്, ഏച്ചുർ ബസാർ, സിആർ ഫ്യൂവൽസ്, നുച്ചിലോട് , നമ്പ്യാർ പീടിക, ഫോർച്യൂൺ സ്‌ക്വയർ, മാച്ചേരി സ്കൂൾ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയും കൊട്ടാനിച്ചേരി ചകിരി ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച 12മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365400/kseb)