---
title: "തൃ​ശൂ​രി​ൽ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്"
english_title: "Lorryaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365535/lorryaccident"
published_at: "2026-06-12T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bc63af340a_1000213324.jpg"
keywords: []
---

# തൃ​ശൂ​രി​ൽ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

> **Lead Summary:** **തൃ​ശൂ​ർ : **കേ​ച്ചേ​രി​യി​ൽ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്.ആനക്കല്ല് സ്വദേശി നിതിൻ ആണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്നം​കു​ളം-​തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കേ​ച്ചേ​രി​യി​ൽ വ​ച്ച് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

## Article Content

**തൃ​ശൂ​ർ : **കേ​ച്ചേ​രി​യി​ൽ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്.ആനക്കല്ല് സ്വദേശി നിതിൻ ആണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്നം​കു​ളം-​തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കേ​ച്ചേ​രി​യി​ൽ വ​ച്ച് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365535/lorryaccident)