---
title: "വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു"
english_title: "Vilakkode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365550/vilakkode"
published_at: "2026-06-12T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bce13c0405_1000213342.jpg"
keywords: []
---

# വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

> **Lead Summary:** വിളക്കോട് : വിളക്കോടിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റതൊഴിലാളി മരിച്ചു. വിളക്കോട് കുമ്പുംചാൽ ഉന്നതിയിലെ ഗോപാലൻ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

## Article Content

വിളക്കോട് : വിളക്കോടിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റതൊഴിലാളി മരിച്ചു. വിളക്കോട് കുമ്പുംചാൽ ഉന്നതിയിലെ ഗോപാലൻ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365550/vilakkode)