---
title: "കോർഡിനേറ്റർമാരെ നിയമിക്കുന്നു"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365647/appointment"
published_at: "2026-06-13T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cb268ee7e9_images_(15).jpeg"
keywords: []
---

# കോർഡിനേറ്റർമാരെ നിയമിക്കുന്നു

> **Lead Summary:** കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഇരിവേരി (ചെമ്പിലോട്), കാരക്കുന്ന് (കണ്ണപുരം), പുഞ്ചവയൽ (കണ്ണപുരം), കുതിരുമ്മൽ (മാടായി) എന്നീ വിജ്ഞാൻവാടികളിൽ കോർഡിനേറ്റർമാരെ താത്കാലികമായി നിയമിക്കുന്നതിന് വാക്ക് - ഇൻ ഇൻ്റർവ്യൂ നടത്തുന്നു. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും യോഗ്യതയുള്ള 21 നും 45 നും ഇടയിൽ പ്രായമുള്ള അതാത് തദ്ദേശ സ്ഥാപനങ്ങളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, താമസം തെളിയിക്കുന്ന രേഖ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 18 ന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷൻ അനക്‌സിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ 0497-2700590

## Article Content

കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഇരിവേരി (ചെമ്പിലോട്), കാരക്കുന്ന് (കണ്ണപുരം), പുഞ്ചവയൽ (കണ്ണപുരം), കുതിരുമ്മൽ (മാടായി) എന്നീ വിജ്ഞാൻവാടികളിൽ കോർഡിനേറ്റർമാരെ താത്കാലികമായി നിയമിക്കുന്നതിന് വാക്ക് - ഇൻ ഇൻ്റർവ്യൂ നടത്തുന്നു. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും യോഗ്യതയുള്ള 21 നും 45 നും ഇടയിൽ പ്രായമുള്ള അതാത് തദ്ദേശ സ്ഥാപനങ്ങളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, താമസം തെളിയിക്കുന്ന രേഖ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 18 ന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷൻ അനക്‌സിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ 0497-2700590

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365647/appointment)