---
title: "നി​പ പു​തി​യ കേ​സു​ക​ളി​ല്ല: ആ​​​രോ​​​ഗ്യ​ മ​​​ന്ത്രി "
english_title: "Kmuraleedharan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365654/kmuraleedharan"
published_at: "2026-06-13T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cd224a9090_images_(42).jpeg"
keywords: []
---

# നി​പ പു​തി​യ കേ​സു​ക​ളി​ല്ല: ആ​​​രോ​​​ഗ്യ​ മ​​​ന്ത്രി 

> **Lead Summary:** കോഴിക്കോട് : കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ പു​​​തി​​​യ നി​​​പ കേ​​​സു​​​ക​​​ളൊ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല, എ​​​ന്നാ​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലു​​​ള്ള മൂ​​​ന്നു പേ​​​രെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും സ്ര​​​വ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ആ​​​രോ​​​ഗ്യ​ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

## Article Content

കോഴിക്കോട് : കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ പു​​​തി​​​യ നി​​​പ കേ​​​സു​​​ക​​​ളൊ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല, എ​​​ന്നാ​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലു​​​ള്ള മൂ​​​ന്നു പേ​​​രെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും സ്ര​​​വ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ആ​​​രോ​​​ഗ്യ​ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365654/kmuraleedharan)