---
title: "ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് പ്ര​തി മു​രാ​രി ബാ​ബു അ​ന്ത​രി​ച്ചു"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365672/sabarimala"
published_at: "2026-06-13T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ce36aceaad_1000121393.jpg"
keywords: []
---

# ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് പ്ര​തി മു​രാ​രി ബാ​ബു അ​ന്ത​രി​ച്ചു

> **Lead Summary:** ശബരിമല : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് പ്ര​തി​യാ​യ മു​രാ​രി ബാ​ബു അ​ന്ത​രി​ച്ചു. ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം.

## Article Content

ശബരിമല : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് പ്ര​തി​യാ​യ മു​രാ​രി ബാ​ബു അ​ന്ത​രി​ച്ചു. ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന സ്വ​ദേ​ശി​യാ​ണ് മു​രാ​രി ബാ​ബു. ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് പെ​രു​ന്ന​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രി​ക്കും സം​സ്കാ​രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365672/sabarimala)