---
title: "കണ്ണൂർ പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസ്: പ്രതികൾക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ബിജെപി"
english_title: "Bjp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365685/bjp"
published_at: "2026-06-13T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cec33f2547_1000121484.jpg"
keywords: []
---

# കണ്ണൂർ പിലാത്തറയിൽ കാറും സ്വർണവും തട്ടിയെടുത്ത കേസ്: പ്രതികൾക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ബിജെപി

> **Lead Summary:** കണ്ണൂർ: പിലാത്തറയിൽ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പിടിക്കപ്പെട്ട പ്രതികൾ ആരുംതന്നെ ബിജെപി പ്രാദേശിക നേതാക്കളോ പ്രവർത്തകർ പോലുമോ അല്ലെന്ന് അറിയിച്ചു . പ്രതികളെന്ന് പറയുന്നവരുമായി ബിജെപിയെ ചേർത്തുവെച്ച് പ്രചരണം നടത്തുന്നതിൽ ശക്തമായി പ്രതിഷേധം .

## Article Content

കണ്ണൂർ: പിലാത്തറയിൽ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പിടിക്കപ്പെട്ട പ്രതികൾ ആരുംതന്നെ ബിജെപി പ്രാദേശിക നേതാക്കളോ പ്രവർത്തകർ പോലുമോ അല്ലെന്ന് അറിയിച്ചു . പ്രതികളെന്ന് പറയുന്നവരുമായി ബിജെപിയെ ചേർത്തുവെച്ച് പ്രചരണം നടത്തുന്നതിൽ ശക്തമായി പ്രതിഷേധം .

അടിസ്ഥാനരഹിതമായ പ്രചരണത്തിന് പിന്നിൽ അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന പോലീസുകാരാണ്. ഈ പോലീസുകാർക്ക് മറ്റു രാഷ്ട്രീയ പാർട്ടികളോടുള്ള വിധേയത്വമാണ് ബിജെപിയെ ഈ സംഭവത്തിൽ വലിച്ചിഴക്കാൻ പ്രേരിപ്പിക്കുന്നത് എന്നും ബിജെപി അഭിപ്രായപെട്ടു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365685/bjp)