---
title: "ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365821/thiruvananthapuram"
published_at: "2026-06-13T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d587361902_images_(3).jpeg"
keywords: []
---

# ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

> **Lead Summary:** തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രു മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പാ​ല​ക്കാ​ട് ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. പൊ​മ്പ്ര അ​മ്പ​ലം​പാ​ടം ക​ന്നി​ച്ചാ​ലി​ല്‍ മ​റി​യ ആ​ണ് മ​രി​ച്ച​ത്.

## Article Content

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രു മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പാ​ല​ക്കാ​ട് ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​ഭ​വം. പൊ​മ്പ്ര അ​മ്പ​ലം​പാ​ടം ക​ന്നി​ച്ചാ​ലി​ല്‍ മ​റി​യ ആ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​വ​ര്‍​ക്ക് പ​നി ബാ​ധി​ച്ച​ത്. എ​ലു​മ്പു​ലാ​ശേ​രി കു​ടു​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ പ​നി മാ​റാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡെ​ങ്കിപ്പനി ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365821/thiruvananthapuram)