---
title: "ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ഒരാൾ സ്വദേശി പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365850/arrested"
published_at: "2026-06-14T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2df85f1d125_1000122679.jpg"
keywords: []
---

# ശ്രീകണ്ഠാപുരത്ത് എംഡിഎം എ യുമായി ഒരാൾ സ്വദേശി പിടിയിൽ

> **Lead Summary:** ശ്രീകണ്ടപുരം,: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ ശ്രീകണ്ഠാപുരത്ത് 4532 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായി. ചെങ്ങാളായി സ്വദേശി കെ കെ ലത്തീഫിനെയാണ് ഡാൻസാഫ് ടീമും ശ്രീകണ്ഠാപുരം പോലീസും ചേർന്ന് പിടികൂടിയത്.

## Article Content

ശ്രീകണ്ടപുരം,: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ ശ്രീകണ്ഠാപുരത്ത് 4532 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായി. ചെങ്ങാളായി സ്വദേശി കെ കെ ലത്തീഫിനെയാണ് ഡാൻസാഫ് ടീമും ശ്രീകണ്ഠാപുരം പോലീസും ചേർന്ന് പിടികൂടിയത്.

ശ്രീകണ്ഠാപുരം എസ് ഐ അമൽ വർഗീസ്, എസ് ഐ പി പി അലി അക്ബർ, സീനിയർ സിപിഒ ദേവൻ ബാബു, സിപിഒ ജുബീഷ്, സിപിഒ ജുബീഷ് ചാക്കോ, ഡാൻസാഫിലെ എസ് ഐ ജിജിമോൻ, സീനിയർ സിപിഒമാരായ നിഷാദ്, ഷൗക്കത്തലി, അനൂപ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365850/arrested)