---
title: "റെയിൽവേ ഗേറ്റ് അടച്ചിടും"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/365999/kannur"
published_at: "2026-06-15T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f3e90991e1_images_(32).jpeg"
keywords: []
---

# റെയിൽവേ ഗേറ്റ് അടച്ചിടും

> **Lead Summary:** കണ്ണൂർ : വളപട്ടണം, കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കണ്ണപുരം-ധർമ്മശാല ചൈനാക്ലേ റോഡിലെ റെയിൽവേ ഗേറ്റ് ( നമ്പർ 252) ജൂൺ 15 രാവിലെ 10 മണി മുതൽ ജൂൺ 16 രാത്രി 11 മണി വരെ റെയിൽവേ ട്രാക്കിലെ അറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : വളപട്ടണം, കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കണ്ണപുരം-ധർമ്മശാല ചൈനാക്ലേ റോഡിലെ റെയിൽവേ ഗേറ്റ് ( നമ്പർ 252) ജൂൺ 15 രാവിലെ 10 മണി മുതൽ ജൂൺ 16 രാത്രി 11 മണി വരെ റെയിൽവേ ട്രാക്കിലെ അറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/365999/kannur)