---
title: "സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര ഇന്നുമുതൽ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366013/thiruvananthapuram"
published_at: "2026-06-15T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f6b107da00_images_(44).jpeg"
keywords: []
---

# സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര ഇന്നുമുതൽ

> **Lead Summary:** സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ന്ദി​​​രാ ഗ്യാ​​​ര​​​ന്റി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കും ട്രാ​​​ന്‍​സ്ജെ​​​ന്‍​ഡ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​നും ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്ര പ​​​ദ്ധ​​​തി ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻപ​​​തി​​​നു ശേ​​​ഷം നി​​​ല​​​വി​​​ല്‍വ​​​രും.

## Article Content

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ന്ദി​​​രാ ഗ്യാ​​​ര​​​ന്റി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കും ട്രാ​​​ന്‍​സ്ജെ​​​ന്‍​ഡ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​നും ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്ര പ​​​ദ്ധ​​​തി ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻപ​​​തി​​​നു ശേ​​​ഷം നി​​​ല​​​വി​​​ല്‍വ​​​രും.

അ​​​തി​​​നു മു​​​മ്പ് യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ള്‍ പ​​​ണം ന​​​ല്കി ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മേ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ല്‍ വ​​​രു​​​ക​​​യു​​​ള്ളൂ.

സൗ​​​ജ​​​ന്യ​​​യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​ര്‍ സീ​​​റോ മൂ​​​ല്യ​​​മു​​​ള്ള സൗ​​​ജ​​​ന്യ ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ല്‍ 500 രൂ​​​പ​​​വ​​​രെ പി​​​ഴ അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​രും.

ടി​​​ക്ക​​​റ്റ് ന​​​ൽകാ​​​ത്ത ക​​​ണ്ട​​​ക്ട​​​ര്‍​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366013/thiruvananthapuram)