---
title: "സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന വി​വാ​ദം രാ​ജി​കൊ​ണ്ടു തീ​രി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ"
english_title: "Mvgovindhan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366027/mvgovindhan"
published_at: "2026-06-15T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f79ad60d58_1000124105.jpg"
keywords: []
---

# സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന വി​വാ​ദം രാ​ജി​കൊ​ണ്ടു തീ​രി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

> **Lead Summary:** തിരുവനന്തപുരം : ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ച കെ.​ബി. പ്ര​ദീ​പി​നെ ദേ​വ​സ്വം വ​കു​പ്പ് കേ​സ് കൈ​കാ​ര്യം ചെ​യ്യാ​ന്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം രാ​ജി​വ​ച്ച​തു​കൊ​ണ്ടു​മാ​ത്രം പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പ്ര​ദീ​പ് സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഏ​തെ​ല്ലാം ഫ​യ​ല്‍ ക​ണ്ടു​വെ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

## Article Content

തിരുവനന്തപുരം : ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ച കെ.​ബി. പ്ര​ദീ​പി​നെ ദേ​വ​സ്വം വ​കു​പ്പ് കേ​സ് കൈ​കാ​ര്യം ചെ​യ്യാ​ന്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം രാ​ജി​വ​ച്ച​തു​കൊ​ണ്ടു​മാ​ത്രം പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പ്ര​ദീ​പ് സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഏ​തെ​ല്ലാം ഫ​യ​ല്‍ ക​ണ്ടു​വെ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366027/mvgovindhan)