---
title: "ആറളത്ത് കാട്ടാന സ്കൂൾ മതിൽ തകർത്തു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366258/aralam"
published_at: "2026-06-16T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30cbda0b9a9_1000125972.jpg"
keywords: []
---

# ആറളത്ത് കാട്ടാന സ്കൂൾ മതിൽ തകർത്തു

> **Lead Summary:** ആറളം :ആറളത്ത് കാട്ടാന സ്കൂളിന്റെ മതിൽ തകർത്തു.ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ചുറ്റുമതിലാണ് കാട്ടാന തകർത്തത്.

## Article Content

ആറളം :ആറളത്ത് കാട്ടാന സ്കൂളിന്റെ മതിൽ തകർത്തു.ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ചുറ്റുമതിലാണ് കാട്ടാന തകർത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366258/aralam)