---
title: "കിടഞ്ഞി 22 വാർഡിലെ പുതിയ പീടിക റോഡ് യാത്രക്കാർക്ക് തുറന്ന് കൊടുത്തു"
english_title: "The road was opened to commuters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36628/the-road-was-opened-to-commuters"
published_at: "2022-04-09T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62511aa9f36ab_Picsart_22-04-09_11-02-54-150.jpg"
keywords: []
---

# കിടഞ്ഞി 22 വാർഡിലെ പുതിയ പീടിക റോഡ് യാത്രക്കാർക്ക് തുറന്ന് കൊടുത്തു

> **Lead Summary:** കിടഞ്ഞി 22 വാർഡിലെ മടത്തും താഴ പുതിയ പീടിക റോഡ് യാത്രക്കാർക്ക് തുറന്ന് കൊടുത്തു.റോഡിൻ്റ ഉത്ഘാടന കർമ്മം പാനൂർ നഗരസഭ ചെയർമാൻ നാസർ മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

കിടഞ്ഞി 22 വാർഡിലെ മടത്തും താഴ പുതിയ പീടിക റോഡ് യാത്രക്കാർക്ക് തുറന്ന് കൊടുത്തു.റോഡിൻ്റ ഉത്ഘാടന കർമ്മം പാനൂർ നഗരസഭ ചെയർമാൻ നാസർ മാസ്റ്റർ നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ ആവോലം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ടി. മഹറൂഫ് , പി കുഞ്ഞമ്മദ് ഹാജി , സി. കെ. ബഷീർ, ഷൈജ രാഘവൻ, ടി.ജലീൽ മാസ്റ്റർ, എം എം നിസാർ, സിഎം മമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36628/the-road-was-opened-to-commuters)