---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Adakkathodestjosephhs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366395/adakkathodestjosephhs"
published_at: "2026-06-16T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a313694ef847_1000214095.jpg"
keywords: []
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **അടയ്ക്കാത്തോട് : ** അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ -ഷിഗല്ല- ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധമാർഗങ്ങളെക്കുറിച്ചും മുൻകരുതുകളെക്കുറിച്ചുംജെസീന്ത കെ.വി ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ജോഷി ജോസഫ്, മഞ്ജുള അതിയടത്ത്, സോളിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**അടയ്ക്കാത്തോട് : ** അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ -ഷിഗല്ല- ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധമാർഗങ്ങളെക്കുറിച്ചും മുൻകരുതുകളെക്കുറിച്ചുംജെസീന്ത കെ.വി ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ജോഷി ജോസഫ്, മഞ്ജുള അതിയടത്ത്, സോളിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366395/adakkathodestjosephhs)