---
title: "കേരളത്തിൽ മുഹറം 10 ജൂണ്‍ 26ന്"
english_title: "Kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366435/kozhikod"
published_at: "2026-06-17T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31e12fd784a_1000127332.jpg"
keywords: []
---

# കേരളത്തിൽ മുഹറം 10 ജൂണ്‍ 26ന്

> **Lead Summary:** കോഴിക്കോട്: കേരളത്തിൽ മുഹറം 10 ജൂണ്‍ 26 വെള്ളിയാഴ്ച. പൊന്നാനിയിൽ മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (17/06/2026 ബുധൻ) മുഹറം ഒന്നും ജൂൺ 26 (വെള്ളി)ന് മുഹറം പത്തും (ആശൂറാഅ്) ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.

## Article Content

കോഴിക്കോട്: കേരളത്തിൽ മുഹറം 10 ജൂണ്‍ 26 വെള്ളിയാഴ്ച. പൊന്നാനിയിൽ മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (17/06/2026 ബുധൻ) മുഹറം ഒന്നും ജൂൺ 26 (വെള്ളി)ന് മുഹറം പത്തും (ആശൂറാഅ്) ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്‌ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് അബ്ദുൽ നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366435/kozhikod)