---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366438/kseb"
published_at: "2026-06-17T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31e3597961c_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ : കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഓഫീസ്, തൃക്കപാലം എന്നി ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 17 രാവിലെ ഏഴു മുതൽ പതിനൊന്ന് വരെയും മമ്മാക്കുന്ന് ബാങ്ക്, മമ്മാക്കുന്ന് ഹെൽത്ത് സെൻ്റർ, പുഞ്ചിരിമുക്ക്, മുട്ടറയ്ക്കൽ പള്ളി എന്നി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴു മുതൽ ഉച്ച രണ്ട് വരെയും ഭാഗികമായി വൈദ്യുതി തടസപ്പെടും.

## Article Content

കണ്ണൂർ : കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഓഫീസ്, തൃക്കപാലം എന്നി ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 17 രാവിലെ ഏഴു മുതൽ പതിനൊന്ന് വരെയും മമ്മാക്കുന്ന് ബാങ്ക്, മമ്മാക്കുന്ന് ഹെൽത്ത് സെൻ്റർ, പുഞ്ചിരിമുക്ക്, മുട്ടറയ്ക്കൽ പള്ളി എന്നി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴു മുതൽ ഉച്ച രണ്ട് വരെയും ഭാഗികമായി വൈദ്യുതി തടസപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366438/kseb)