---
title: "വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366445/arrested"
published_at: "2026-06-17T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31fa6caecc7_1000127391.jpg"
keywords: []
---

# വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ 

> **Lead Summary:** വയനാട് : ​വയ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട. 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പ​ര​പ്പ​ന്‍​പൊ​യി​ല്‍ സ്വ​ദേ​ശി സ​നീ​ഷ് കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ആ​യി​രു​ന്നു എം​ഡി​എം​എ.

## Article Content

വയനാട് : ​വയ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട. 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് പ​ര​പ്പ​ന്‍​പൊ​യി​ല്‍ സ്വ​ദേ​ശി സ​നീ​ഷ് കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ആ​യി​രു​ന്നു എം​ഡി​എം​എ.

ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ സ്‌​കാ​നിം​ഗി​ല്‍ വ​യ​റ്റി​നു​ള്ളി​ലെ ല​ഹ​രി പാ​ക്ക​റ്റ് ക​ണ്ടെ​ത്തി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​യാ​ളെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ബ​ത്തേ​രി പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366445/arrested)