---
title: "ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366495/vacancy"
published_at: "2026-06-17T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3232f2ba537_images_(22).jpeg"
keywords: []
---

# ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവ് 

> **Lead Summary:** കണ്ണൂർ : ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ - ഫിസിക്കൽ സയൻസ് ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 19 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച്. അസ്സൽ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം എത്തണം.

## Article Content

കണ്ണൂർ : ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ - ഫിസിക്കൽ സയൻസ് ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 19 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച്. അസ്സൽ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366495/vacancy)