---
title: "അദ്ധ്യാപക നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366500/appoinment"
published_at: "2026-06-17T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3234a69ab59_download.jpeg"
keywords: []
---

# അദ്ധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ തളിപ്പറമ്പ് പട്ടുവത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2026-27 അദ്ധ്യയന വർഷം ഫിസിക്സ് , പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ‌് , കൊമേഴ്സ് (1-പ്രതീക്ഷിത ഒഴിവ്) അദ്ധ്യാപക തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പി എസ് സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 24 ന് 5 മണിക്ക് മുൻപായി കണ്ണൂർ സിവിൽ സ്റ്റേഷൻ, അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ ലഭിക്കണം. ഫോൺ : 0497 2700357

## Article Content

കണ്ണൂർ: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ തളിപ്പറമ്പ് പട്ടുവത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2026-27 അദ്ധ്യയന വർഷം ഫിസിക്സ് , പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ‌് , കൊമേഴ്സ് (1-പ്രതീക്ഷിത ഒഴിവ്) അദ്ധ്യാപക തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പി എസ് സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 24 ന് 5 മണിക്ക് മുൻപായി കണ്ണൂർ സിവിൽ സ്റ്റേഷൻ, അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ ലഭിക്കണം. ഫോൺ : 0497 2700357

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366500/appoinment)