---
title: "ജില്ലാ പഞ്ചായത്തിൽ ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366506/vacancy"
published_at: "2026-06-17T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32399e8784b_download_(12).jpeg"
keywords: []
---

# ജില്ലാ പഞ്ചായത്തിൽ ഒഴിവ്

> **Lead Summary:** കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ ഒരു ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് (എൽഎംവി), ഇലക്ട്രീഷ്യൻ, പ്ലംമ്പർ കം മൈക്ക് ഓപ്പറേറ്റർ (മൾട്ടിടാസ്ക് വർക്കർ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഇലക്ട്രീഷ്യന് ദ്വിവത്സര ഐ ടി ഐ യോഗ്യത വേണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. അഭിമുഖം യഥാക്രമം ജൂൺ 22 ന് രാവിലെ 11 മണിക്കും ജൂൺ 23 ന് രാവിലെ 11 മണിക്കും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. നിശ്ചിത യോഗ്യതയുള്ള, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള, 18-36 പ്രായപരിധിയിൽപ്പെട്ടവർക്ക് പങ്കെടുക്കാം. പട്ടികജാതി /പട്ടിക വർഗ/പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഫോൺ 0497 2700205.

## Article Content

കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ ഒരു ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് (എൽഎംവി), ഇലക്ട്രീഷ്യൻ, പ്ലംമ്പർ കം മൈക്ക് ഓപ്പറേറ്റർ (മൾട്ടിടാസ്ക് വർക്കർ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഇലക്ട്രീഷ്യന് ദ്വിവത്സര ഐ ടി ഐ യോഗ്യത വേണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. അഭിമുഖം യഥാക്രമം ജൂൺ 22 ന് രാവിലെ 11 മണിക്കും ജൂൺ 23 ന് രാവിലെ 11 മണിക്കും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. നിശ്ചിത യോഗ്യതയുള്ള, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള, 18-36 പ്രായപരിധിയിൽപ്പെട്ടവർക്ക് പങ്കെടുക്കാം. പട്ടികജാതി /പട്ടിക വർഗ/പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഫോൺ 0497 2700205.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366506/vacancy)