---
title: "കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം"
english_title: "koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366507/koothuparamba"
published_at: "2026-06-17T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3239ee2f91a_download_(35).jpeg"
keywords: []
---

# കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം

> **Lead Summary:** കൂത്തുപറമ്പ്:കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ യിലെ 2026 വർഷത്തെ പ്രവേശനത്തിനുള്ള എൻ.സി.വി.ടി കോഴ്‌സുകളായ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഫിറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രേഗ്രാമിംഗ് അസിസ്റ്റൻ്റ് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം സമീപത്തുള്ള ഏതെങ്കിലും ഗവൺമെൻ്റ് ഐ.ടി.ഐ യിൽ ജൂൺ 30-നകം ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ 0490-2364535.

## Article Content

കൂത്തുപറമ്പ്:കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ യിലെ 2026 വർഷത്തെ പ്രവേശനത്തിനുള്ള എൻ.സി.വി.ടി കോഴ്‌സുകളായ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഫിറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രേഗ്രാമിംഗ് അസിസ്റ്റൻ്റ് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം സമീപത്തുള്ള ഏതെങ്കിലും ഗവൺമെൻ്റ് ഐ.ടി.ഐ യിൽ ജൂൺ 30-നകം ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ 0490-2364535.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366507/koothuparamba)