---
title: "ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366509/vacancy"
published_at: "2026-06-17T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a323a55900c7_download_(3).jpeg"
keywords: []
---

# ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്

> **Lead Summary:** ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ഇരിട്ടി നഗരസഭ 2026-27 പ്രൊജക്റ്റ് വഴി നിയമിക്കുന്ന ഡോക്ടർക്ക് വേണ്ടിയുള്ള അഭിമുഖം ജൂൺ 22 ന് ഉച്ച 12 മണിക്ക് ജില്ലാ കലക്ടറേറ്റിൽ നടത്തും. ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം എത്തണം. ഫോൺ: 0490 2493180.

## Article Content

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ഇരിട്ടി നഗരസഭ 2026-27 പ്രൊജക്റ്റ് വഴി നിയമിക്കുന്ന ഡോക്ടർക്ക് വേണ്ടിയുള്ള അഭിമുഖം ജൂൺ 22 ന് ഉച്ച 12 മണിക്ക് ജില്ലാ കലക്ടറേറ്റിൽ നടത്തും. ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം എത്തണം. ഫോൺ: 0490 2493180.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366509/vacancy)