---
title: "പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍"
english_title: "Founddeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366564/founddeath"
published_at: "2026-06-17T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3267d1ede90_1000214216.jpg"
keywords: []
---

# പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

> **Lead Summary:** **തിരുവനന്തപുരം: **അഞ്ചുതെങ്ങില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാമ്പള്ളി യേശുദാസ്-റിനു ദമ്പതികളുടെ മകന്‍ അലന്‍ യേശുദാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലന്‍.

## Article Content

**തിരുവനന്തപുരം: **അഞ്ചുതെങ്ങില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാമ്പള്ളി യേശുദാസ്-റിനു ദമ്പതികളുടെ മകന്‍ അലന്‍ യേശുദാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366564/founddeath)