---
title: "പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം; മൂ​ന്ന് ദി​വ​സം ഡ്രൈ ​ഡേ ആ​ച​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്"
english_title: "Drydayatkerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366614/drydayatkerala"
published_at: "2026-06-17T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a328d5ddad3c_1000214268.jpg"
keywords: []
---

# പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം; മൂ​ന്ന് ദി​വ​സം ഡ്രൈ ​ഡേ ആ​ച​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

> **Lead Summary:** പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം ഡ്രൈ ​ഡേ ആ​ച​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഡ്രൈ ​ഡേ ആ​ച​രി​ക്കു​ക.ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത ജി​ല്ലാ ക​ല​ക്ട​ര്‍​മാ​രു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളു​ക​ളി​ലും ശ​നി​യാ​ഴ്ച ഓ​ഫീ​സു​ക​ളി​ലും ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ക്കും. ഡെ​ങ്കി​പ്പ​നി വ്യാ​പ​ന​ത്തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

## Article Content

പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം ഡ്രൈ ​ഡേ ആ​ച​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഡ്രൈ ​ഡേ ആ​ച​രി​ക്കു​ക.ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത ജി​ല്ലാ ക​ല​ക്ട​ര്‍​മാ​രു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളു​ക​ളി​ലും ശ​നി​യാ​ഴ്ച ഓ​ഫീ​സു​ക​ളി​ലും ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ക്കും. ഡെ​ങ്കി​പ്പ​നി വ്യാ​പ​ന​ത്തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366614/drydayatkerala)