---
title: "ഇൻറർവ്യൂ മാറ്റിവെച്ചു"
english_title: "walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366671/walkininterview"
published_at: "2026-06-18T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33668f26bf3_download_(67).jpeg"
keywords: []
---

# ഇൻറർവ്യൂ മാറ്റിവെച്ചു

> **Lead Summary:** കണ്ണൂർ: ആരോഗ്യ വകുപ്പിൽ കണ്ണൂർ ജില്ലയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ജൂൺ 18 മുതൽ 23 വരെ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കണ്ണൂരിൽ നടത്താൻ നിശ്ചയിച്ച ഇൻറർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

## Article Content

കണ്ണൂർ: ആരോഗ്യ വകുപ്പിൽ കണ്ണൂർ ജില്ലയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ജൂൺ 18 മുതൽ 23 വരെ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കണ്ണൂരിൽ നടത്താൻ നിശ്ചയിച്ച ഇൻറർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366671/walkininterview)