---
title: "എം.ബി.എ അഡ്മിഷൻ"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366673/admission"
published_at: "2026-06-18T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3366ff60525_download_(35).jpeg"
keywords: []
---

# എം.ബി.എ അഡ്മിഷൻ

> **Lead Summary:** കണ്ണൂർ: കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.ടി) പുന്നപ്രയിൽ 2026-2028 വർഷത്തെ ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നു. ജൂൺ 23 ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും നടത്തും. 50% മാർക്കോടെ ഡിഗ്രി പരീക്ഷ പാസായവർക്ക് (എസ്.സി/എസ്.റ്റി 45%, ഒ.ബി.സി 48%) പങ്കെടുക്കാം. വിലാസം ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി, അക്ഷരനഗരി. വാടയ്ക്കൽ പി.ഒ. ആലപ്പുഴ, 688003. ഫോൺ: 0477-2267602, 9188067601, 9946488075, 9747272045, വെബ്‌സൈറ്റ് www.imtpunnapra.org.

## Article Content

കണ്ണൂർ: കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.ടി) പുന്നപ്രയിൽ 2026-2028 വർഷത്തെ ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നു. ജൂൺ 23 ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും നടത്തും. 50% മാർക്കോടെ ഡിഗ്രി പരീക്ഷ പാസായവർക്ക് (എസ്.സി/എസ്.റ്റി 45%, ഒ.ബി.സി 48%) പങ്കെടുക്കാം. വിലാസം ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി, അക്ഷരനഗരി. വാടയ്ക്കൽ പി.ഒ. ആലപ്പുഴ, 688003. ഫോൺ: 0477-2267602, 9188067601, 9946488075, 9747272045, വെബ്‌സൈറ്റ് www.imtpunnapra.org.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366673/admission)