---
title: "വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​രി​ന്റെ ആ​ദ്യ ബ​ജ​റ്റ് നാ​ളെ"
english_title: "vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366675/vdsatheeshan"
published_at: "2026-06-18T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3368611b5f1_download_(62).jpeg"
keywords: []
---

# വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​രി​ന്റെ ആ​ദ്യ ബ​ജ​റ്റ് നാ​ളെ

> **Lead Summary:** തിരുവനന്തപുരം: വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​രിന്റെ ആ​ദ്യ ബ​ജ​റ്റ് നാ​ളെ അ​വ​ത​രി​പ്പി​ക്കും. ആ​ര്‍. ശ​ങ്ക​റി​നും ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ശേ​ഷം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​ണ് വി.​ഡി. സ​തീ​ശ​ൻ. സ​മ്പ​ദ് വ്യ​വ​സ്ഥ ശ​ക്ത​മാ​ക്കു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ഒ​ന്നാ​ണ് കി​ഫ്ബി​യു​ടെ പു​ന​സം​ഘ​ട​ന. റ​വ​ന്യു മോ​ഡ​ലാ​യി കി​ഫ്ബി​യെ മാ​റ്റു​ന്ന​തി​നൊ​പ്പം പൂ​ർ​ണ​മാ​യും ധ​ന​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

## Article Content

തിരുവനന്തപുരം: വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​രിന്റെ ആ​ദ്യ ബ​ജ​റ്റ് നാ​ളെ അ​വ​ത​രി​പ്പി​ക്കും. ആ​ര്‍. ശ​ങ്ക​റി​നും ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ശേ​ഷം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​ണ് വി.​ഡി. സ​തീ​ശ​ൻ. സ​മ്പ​ദ് വ്യ​വ​സ്ഥ ശ​ക്ത​മാ​ക്കു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ഒ​ന്നാ​ണ് കി​ഫ്ബി​യു​ടെ പു​ന​സം​ഘ​ട​ന. റ​വ​ന്യു മോ​ഡ​ലാ​യി കി​ഫ്ബി​യെ മാ​റ്റു​ന്ന​തി​നൊ​പ്പം പൂ​ർ​ണ​മാ​യും ധ​ന​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366675/vdsatheeshan)