---
title: "സംഘടനാ വീഴ്ചകളുടെ ഉത്തരവാദിത്തം നേതൃത്വത്തിനുണ്ട് : എസ് ആർ പി"
english_title: " S ramachandran pilla"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36672/s-ramachandran-pilla"
published_at: "2022-04-09T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251432c00e55_Picsart_22-04-09_13-53-18-784.jpg"
keywords: []
---

# സംഘടനാ വീഴ്ചകളുടെ ഉത്തരവാദിത്തം നേതൃത്വത്തിനുണ്ട് : എസ് ആർ പി

> **Lead Summary:** കണ്ണൂർ :സംഘടന വീഴ്ച്ചകളുടെ ഉത്തരവാദിത്വം സിപിഎം കേന്ദ്രനേതൃത്വത്തിന് ഉണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള.

## Article Content

കണ്ണൂർ :സംഘടന വീഴ്ച്ചകളുടെ ഉത്തരവാദിത്വം സിപിഎം കേന്ദ്രനേതൃത്വത്തിന് ഉണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള.

ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി പല ശക്തികളെ ഒരുമിപ്പിക്കുമെന്നും ബി ജെ പിയെ ആരൊക്കെ എതിർക്കാൻ തയ്യാറാണ് അവരെയൊക്കെ ഒരുമിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും എസ് ആർ പി പറഞ്ഞു.

ബിജെപിക്കെതിരെ കോൺഗ്രസ് ബദലല്ല. കോൺഗ്രസിന് ബദൽ നയമില്ലെന്നും മൃദുഹിന്ദുത്വം തീവ്രഹിന്ദുത്വത്തേക്കാൾ ഭീകരമാണെന്നും എസ് ആർ പി കണ്ണൂരിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36672/s-ramachandran-pilla)