---
title: "തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്"
english_title: "Pscbullatine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366753/pscbullatine"
published_at: "2026-06-18T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33b673baa12_1000214539.jpg"
keywords: []
---

# തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്

> **Lead Summary:** **കൊച്ചി: **പി​എ​സ്‌​സി പ്ര​സി​ദ്ധീക​രി​ച്ച ബു​ള്ള​റ്റി​നി​ൽ മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​ന്റെ പേ​രി​ന്റെ ഭാ​ഗ​ത്ത് പ​തി​പ്പി​ച്ച​ത് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ചി​ത്രം. മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ഫോ​ട്ടോ​യാ​ണ് വ​ന്ന​ത്.ക​ഴി​ഞ്ഞ മേ​യ് 15-ന് ​പി​എ​സ്‌​സി പ്ര​സി​ദ്ധീ​ക​രി​ച്ച ബു​ള്ള​റ്റി​ന്‍റെ അ​വ​സാ​ന​പേ​ജി​ലെ സ​മ​കാ​ലി​കം കു​റി​പ്പി​ലാ​ണ് ഗു​രു​ത​ര​മാ​യ തെ​റ്റു​ള്ള​ത്.49-ാമ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​ത്തി​ൽ മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ഫോ​ട്ടോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.ഉ​ണ്ണി കെ.​ആ​ർ. സം​വി​ധാ​നം​ചെ​യ്ത ‘എ ​പ്ര​ഗ്‌​ന​ന്‍റ് വി​ഡോ’ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കി​യ​തി​നാ​ണ് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്ക് ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

## Article Content

**കൊച്ചി: **പി​എ​സ്‌​സി പ്ര​സി​ദ്ധീക​രി​ച്ച ബു​ള്ള​റ്റി​നി​ൽ മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​ന്റെ പേ​രി​ന്റെ ഭാ​ഗ​ത്ത് പ​തി​പ്പി​ച്ച​ത് ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ചി​ത്രം. മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ഫോ​ട്ടോ​യാ​ണ് വ​ന്ന​ത്.ക​ഴി​ഞ്ഞ മേ​യ് 15-ന് ​പി​എ​സ്‌​സി പ്ര​സി​ദ്ധീ​ക​രി​ച്ച ബു​ള്ള​റ്റി​ന്‍റെ അ​വ​സാ​ന​പേ​ജി​ലെ സ​മ​കാ​ലി​കം കു​റി​പ്പി​ലാ​ണ് ഗു​രു​ത​ര​മാ​യ തെ​റ്റു​ള്ള​ത്.49-ാമ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​ത്തി​ൽ മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ഫോ​ട്ടോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.ഉ​ണ്ണി കെ.​ആ​ർ. സം​വി​ധാ​നം​ചെ​യ്ത ‘എ ​പ്ര​ഗ്‌​ന​ന്‍റ് വി​ഡോ’ എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കി​യ​തി​നാ​ണ് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്ക് ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366753/pscbullatine)