---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366839/kseb"
published_at: "2026-06-19T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3485640519e_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ : ​കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഉജാലമുക്ക്, ആനപ്പാലം കിഴക്കുംഭാഗം മഠത്തിൽ വായനശാല എന്നി ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 19 രാവിലെ ​ഏ​ഴു മുതൽ ഉച്ച ​ഒ​ന്ന് വരെ​യും കെ യൂ പി, പാട്യം വായനശാല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ​ഒ​മ്പത് മുതൽ വൈകീട്ട് ​മൂന്ന് വരെ​യും ഭാഗികമായി വൈദ്യുതി തടസം നേരിടും

## Article Content

കണ്ണൂർ : ​കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഉജാലമുക്ക്, ആനപ്പാലം കിഴക്കുംഭാഗം മഠത്തിൽ വായനശാല എന്നി ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 19 രാവിലെ ​ഏ​ഴു മുതൽ ഉച്ച ​ഒ​ന്ന് വരെ​യും കെ യൂ പി, പാട്യം വായനശാല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ​ഒ​മ്പത് മുതൽ വൈകീട്ട് ​മൂന്ന് വരെ​യും ഭാഗികമായി വൈദ്യുതി തടസം നേരിടും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366839/kseb)