---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366840/vacancy"
published_at: "2026-06-19T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34860aacb38_images_(22).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം കൊമേഴ്സ്, ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇൻ്റർവ്യൂ ജൂൺ 24 ന് ഉച്ച ഒരു മണിക്ക് നടക്കും.അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം. ഒഴിവ്

## Article Content

കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം കൊമേഴ്സ്, ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇൻ്റർവ്യൂ ജൂൺ 24 ന് ഉച്ച ഒരു മണിക്ക് നടക്കും.അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം. ഒഴിവ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366840/vacancy)