---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366841/apply-now"
published_at: "2026-06-19T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3486d307929_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : സി-ഡിറ്റിൻ്റെ കണ്ണൂർ, താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റ എൻട്രി, അക്കൌണ്ടിംഗ്, ഡിടിപി, എംഎസ് ഓഫീസ് കോഴ്സുകൾക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി/ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവുണ്ട്. വിശദ വിവരങ്ങൾക്ക്: സി-ഡിറ്റ് കമ്പ്യൂട്ടർ പഠന കേന്ദ്രം, കെ പി ടവർ, താഴെ ചൊവ്വ. ഫോൺ: 9947763222.

## Article Content

കണ്ണൂർ : സി-ഡിറ്റിൻ്റെ കണ്ണൂർ, താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റ എൻട്രി, അക്കൌണ്ടിംഗ്, ഡിടിപി, എംഎസ് ഓഫീസ് കോഴ്സുകൾക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി/ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവുണ്ട്. വിശദ വിവരങ്ങൾക്ക്: സി-ഡിറ്റ് കമ്പ്യൂട്ടർ പഠന കേന്ദ്രം, കെ പി ടവർ, താഴെ ചൊവ്വ. ഫോൺ: 9947763222.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366841/apply-now)