---
title: "പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് മ​തി; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366842/thiruvananthapuram"
published_at: "2026-06-19T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a348cf2cfe5c_1000130688.jpg"
keywords: []
---

# പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ വ​നി​താ കോ​ച്ച് മ​തി; നി​ർ​ദേ​ശ​വു​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

> **Lead Summary:** തിരുവനന്തപുരം ::പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ന​ൽ​കാ​ൻ വ​നി​താ കോ​ച്ചി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

## Article Content

തിരുവനന്തപുരം ::പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ന​ൽ​കാ​ൻ വ​നി​താ കോ​ച്ചി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

കെ​സി​എ​യു​ടെ കീ​ഴി​ൽ ക്രി​ക്ക​റ്റ് പ​രി​ശീ​ലി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശീ​ല​ക​ൻ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366842/thiruvananthapuram)