---
title: "സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്"
english_title: "Vdsatheeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366858/vdsatheeshan"
published_at: "2026-06-19T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34b2fd426a5_1000130839.jpg"
keywords: []
---

# സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

> **Lead Summary:** കണ്ണൂർ : മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്റെ ക​​​ന്നി ബ​​​ജ​​​റ്റ് ഇ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്റെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം. യു​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളും ഇ​​​ന്ദി​​​രാ​​​ ഗാ​​​ര​​​ന്റിയു​​​മാ​​​ണ് ബ​​​ജ​​​റ്റി​​​ലെ പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളെ​​​ന്നാ​​​ണു സൂ​​​ച​​​ന.

## Article Content

കണ്ണൂർ : മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്റെ ക​​​ന്നി ബ​​​ജ​​​റ്റ് ഇ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്റെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണം. യു​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളും ഇ​​​ന്ദി​​​രാ​​​ ഗാ​​​ര​​​ന്റിയു​​​മാ​​​ണ് ബ​​​ജ​​​റ്റി​​​ലെ പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളെ​​​ന്നാ​​​ണു സൂ​​​ച​​​ന.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡി​​​എ കു​​​ടി​​​ശി​​​ക അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​കും. എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നാ​​​ണു വി​​​വ​​​രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366858/vdsatheeshan)