---
title: "കുറ്റിപ്രം എൽ.പി.സുകളിൽ നിന്നും എൽ.എസ്.എസ്.നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു"
english_title: " the students who achieved LSS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36690/the-students-who-achieved-lss"
published_at: "2022-04-09T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62515e5bc120a_Screenshot_20220409_153517.jpg"
keywords: []
---

# കുറ്റിപ്രം എൽ.പി.സുകളിൽ നിന്നും എൽ.എസ്.എസ്.നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു

> **Lead Summary:** കുറ്റിപ്രം എൽ.പി.സുകളിൽ നിന്നും എൽ.എസ്.എസ്.നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റിപ്രം എൽ.പി.സുകളിൽ നിന്നും എൽ.എസ്.എസ്.നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു.

എൻ.ടി.കെ.ശ്രീനന്ദ, പി.ശിവാനി എന്നിവരെയാണ് ആദരിച്ചത്. തുടർന്ന് വിവിധ എൻഡോവ്മെൻറുകളും വിതരണം ചെയ്തു.

പി. ടി.കെ.ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.പി. ലിനിയ റിപ്പോർട്ടവതരിപ്പിച്ചു.പി.ദാസൻ, വഹാബ് മാസ്റ്റർ, വി.ബി. പ്രജുഷ, വി.എം.ദനിഷ, എസ്.സ്മേര എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36690/the-students-who-achieved-lss)