---
title: "മാക്കൂട്ടം ചുരം പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. "
english_title: "Makkoottam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/366913/makkoottam"
published_at: "2026-06-19T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34e85f8ffa7_1000131249.jpg"
keywords: []
---

# മാക്കൂട്ടം ചുരം പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 

> **Lead Summary:** മാക്കൂട്ടം : മാക്കൂട്ടം ചുരം പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നിൽ അടിച്ച കാർ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

മാക്കൂട്ടം : മാക്കൂട്ടം ചുരം പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നിൽ അടിച്ച കാർ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/366913/makkoottam)